ഇന്ത്യയിൽ തൊഴിലില്ലായ്മ അതിരൂക്ഷമെന്ന് റിപ്പോർട്ട്. മാർച്ചിൽ 3 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.8 ശതമാനമായെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ)യുടെ കണക്കുകൾ വ്യക്തമാക്കി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2022 ഡിസംബറിൽ 8.30 ശതമാനമായി ഉയർന്നെങ്കിലും ഈ വർഷം ജനുവരിയിൽ 7.14 ശതമാനമായി കുറഞ്ഞിരുന്നു. എന്നാൽ ഫെബ്രുവരിയിൽ ഇത് 7.45 ശതമാനമായി ഉയർന്നിരുന്നു. ശേഷം മാർച്ചിൽ വീണ്ടും കുറഞ്ഞു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision