അതിർത്തികളിലെ സംഘർഷങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലായി. നിയന്ത്രണ രേഖകളിലെ പട്രോളിംഗ് ഇരു രാജ്യങ്ങളും പുനഃരാരംഭിക്കും. 2020 മുതൽ ഇത് നിലച്ചിരുന്നു. നാളെ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായാണ് നിർണായക തീരുമാനം. ഇന്ത്യയും ചൈനയും തമ്മിൽ ഏറെ കാലമായി പുകഞ്ഞുനിൽക്കുന്നതാണ് അതിർത്തിയിലെ തർക്കങ്ങൾ. ഈ നീക്കം ശാശ്വതമല്ലെങ്കിലും പ്രശ്നപരിഹാരത്തിനുള്ള കാരണമായിട്ട് ഈ തീരുമാനത്തെ വിലയിരുത്താം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision