യുഎൻ വനിതാ കമ്മീഷനിൽ നിന്ന് ഇറാൻ പുറത്ത്; ഇന്ത്യ വിട്ടുനിന്നു ഹിജാബ് വിരുദ്ധ സമരങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ അവകാശങ്ങൾക്ക് വിരുദ്ധമായി നിലപാടെടുത്ത ഇറാനെ ഐക്യരാഷ്ട്രസഭയുടെ വനിതാ കമ്മീഷനിൽ നിന്ന് പുറത്താക്കി. ഇറാനെ നീക്കം ചെയ്യുന്നതിനുള്ള വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾ വിട്ടുനിന്നു. 29 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചതോടെ ഇറാൻ അന്താരാഷ്ട്ര വനിതാ കമ്മീഷനിൽ നിന്ന് പുറത്തായി. അമേരിക്കയാണ് ഇറാനെതിരെ പ്രമേയം കൊണ്ട് വന്നത്.
യുഎൻ വനിതാ കമ്മീഷനിൽ നിന്ന് ഇറാൻ പുറത്ത്
Date: