‘ഇന്ത്യയ്ക്ക് റഷ്യയുടെ മേലെയുള്ള സ്വാധീനം ഉപയോഗിച്ചു യുദ്ധം തടയാൻ മുൻകൈയെടുക്കണം.
‘ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മതമെങ്കിൽ ഞങ്ങൾ അദ്ദേഹത്തിന്റെ ശ്രമങ്ങൾ സ്വാഗതം ചെയ്യും’. ‘ഇന്ത്യ യുക്രെയ്നെ പിന്തുണയ്ക്കും എന്നാണു ഞാൻ പ്രതീക്ഷിക്കുന്നത്. റഷ്യക്കാർ ടാങ്കറുകളും വിമാനവുമായി എത്തുന്ന നാൾ വരെ ഇന്ത്യൻ വിദ്യാർഥികൾക്ക് യുക്രെയ്ൻ ഒരു അഭയ
സ്ഥാനമായിരുന്നു. വിദ്യാർഥികൾ തിരികെ എത്തണമെന്നാണു ഞങ്ങളുടെ ആഗ്രഹം’- മന്ത്രി കൂട്ടിച്ചേർത്തു.