യുജിസി നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന്) ഒക്ടോബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 6 മുതൽ 22 വരെയുള്ള തീയതികളിൽ പരീക്ഷ നടത്തും. ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെയുള്ള ഗവേഷണത്തിനും, മാനവിക വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള യോഗ്യത പരീക്ഷയാണിത്. 1150 രൂപയാണ് അപേക്ഷ ഫീസ്. പിന്നോക്ക വിഭാഗത്തിലുള്ളവർക്ക് 600 രൂപയാണ് ഫീസ്. 83 വിഷയങ്ങളിലായി യുജിസി നെറ്റ് എഴുതാം.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision












