spot_img

യുഡിഎഫ് തരംഗം ആഞ്ഞടിക്കും, 100 സീറ്റുകൾ വരെ ലഭിക്കാം: പി.കെ. കുഞ്ഞാലിക്കുട്ടി

Date:

നിയമസഭാ തിരഞ്ഞെടുപ്പിൽ UDF അധികാരത്തിൽ വരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. LDF നേതാക്കളിൽ ആത്മവിശ്വാസകുറവ് പ്രകടം. അത് അവരുടെ വാക്കുകൾ കേട്ടാൽ തന്നെ മനസിലാകും.

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗ് ആവശ്യപ്പെട്ടില്ല. അത്തരം ചർച്ചകൾ വരാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. UDF അനുകൂല തരംഗം ഉണ്ട്.100 സീറ്റിന് സാധ്യത ഉണ്ട്. ആശയവിനിമയം നടത്തി തന്നെയാണ് വിഡി സതീശൻ പറഞ്ഞത്. സതീശൻ പറഞ്ഞ കണക്കിൽ തന്നെയെത്തും. കോഴിക്കോട് ജില്ലയിൽ അടക്കം മുഴുവൻ സീറ്റിലും പ്രതീക്ഷയുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related