spot_img

യുഡിഎഫ് പ്രവേശനം അനിവാര്യം: പി വി അൻവർ

spot_img
spot_img

യുഡിഎഫ് പ്രവേശനം അനിവാര്യം: പി വി അൻവർ

spot_img

Date:

യുഡിഎഫ് നേതാക്കളുമായുള്ള ചർച്ച ആശാവവഹമെന്ന് പി വി അൻവർ. രാഷ്ട്രീയ കക്ഷിയെന്ന നിലയിൽ മുന്നണി പ്രവേശനം അനിവാര്യം. മുന്നണി പ്രവേശനത്തിന് ധൃതിയില്ല. ലക്ഷ്യം പിണറായിസം അവസാനിപ്പിക്കലെന്നും അൻവർ വ്യക്തമാക്കി.

ഇപ്പോൾ നടക്കുന്നത് സിപിഐഎം ബിജെപി മെർജിംഗ്. എ കെ ജി സെന്റർ നിറം മാറ്റി, ചുവപ്പ് നെഗറ്റീവ് എനർജി എന്ന് സിപിഐഎം സെക്രട്ടറി പറയുന്നുവെന്നും അൻവർ പരിഹസിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related