സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ശമ്പളത്തോടെ അവധി !

Date:

സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ശമ്പളത്തോടെ അവധി !

UAE യിലെ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ സർക്കാർ ജീവനക്കാരായ സ്വദേശികൾക്ക് ശമ്പളത്തോടെ അവധി നൽകാനാണ് സർക്കാരിന്റെ തീരുമാനം.

സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാൻ ശമ്പളത്തോടെ അവധി !

ജനുവരി 2 മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. ഒരു വർഷം വരെയാണ് ശമ്പളത്തോടെയുള്ള അവധി ലഭിക്കുക.

ഇക്കാലയളവിൽ പകുതി ശമ്പളമാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വദേശികളെ കൂടുതലായി ബിസിനസ് മേഖലയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നവീകരിച്ച ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും വെഞ്ചരിപ്പും ആശീർവ്വാദകർമ്മവും

പാലാ: അൽഫോൻസാ കോളേജിൻ്റെ വജ്രജൂബിലിയോടനുബന്ധിച്ച് നവീകരിച്ച ലൈബ്രറിയുടെയും ഓഡിറ്റോറിയത്തിന്റെയും വെഞ്ചരിപ്പും ആശീർവ്വാദകർമ്മവും...

മണ്ണിനെ അറിയുക ; മണ്ണും മനുഷ്യനുമായുള്ള സൗഹൃദം നിലനിർത്തുക

വലവൂര്‍:മണ്ണിനെ സ്നേഹിക്കണം എന്നാലേ മനുഷ്യരാശി ഉണ്ടാവൂ.ഒരു തിരിച്ചറിവ് പോലെയാണ് കർഷകനായ  എം...

പി വി അൻവറിന് മുസ്ലിം ലീഗ് ഓഫീസിൽ സ്വീകരണം

തൃശ്ശൂർ ദേശമംഗലം പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ്...

LDF-UDF ഡീൽ പൊളിയും; കെ സുരേന്ദ്രൻ

കോൺഗ്രസിന് കടുത്ത ആത്മവിശ്വാസ പ്രതിസന്ധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പി...