spot_img

പൂഞ്ഞാറിൽ പോരാട്ടച്ചൂട്: യു.ഡി.എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

spot_img
spot_img

പൂഞ്ഞാറിൽ പോരാട്ടച്ചൂട്: യു.ഡി.എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ എം.ജെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

spot_img

Date:

പാലാ: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സെബാസ്റ്റ്യൻ എം.ജെ ഇന്ന് രാവിലെ 11.33-ഓടെ വരണാധികാരി മുഹമ്മദ് സഫീർ മുമ്പാകെ പത്രിക സമർപ്പിച്ചു.

പൂഞ്ഞാറിൽ നിന്നെത്തിയ പ്രവർത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥി പാലാ മിനി സിവിൽ സ്റ്റേഷനിൽ എത്തിയത്. യു.ഡി.എഫ് നേതാക്കളായ വി.പി. നാസർ, മജു പുളിക്കൻ, അസീസ് ബഡായി, പി.എ. സലാം എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related