spot_img

50 ഗ്രാം എം.ഡി.എം.എ.യുമായി യുവതി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍

spot_img

Date:

ഓണം പ്രമാണിച്ച്‌ വില്‍പ്പന നടത്താനായി കൊണ്ടുവന്ന 50 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. താത്കാലിക രജിസ്ട്രേഷൻ നമ്ബർപ്ലേറ്റ് വച്ച പുതിയ കാറില്‍ എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് വരുകയായിരുന്നു ഇരുവരും. രണ്ടുലക്ഷത്തിലേറെ രൂപ വിലവരുന്ന എം.ഡി.എം.എ. കവറിലാക്കി കാറിലെ പ്രത്യേക അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൊല്ലം സ്വദേശികള്‍ ഉള്‍പ്പെട്ട എം.ഡി.എം.എ. കടത്തിനെപ്പറ്റി പോലീസിന് സൂചന ലഭിച്ചതിനെത്തുടർന്ന് സിറ്റി പോലീസ് കമ്മിഷണർ ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം നിരീക്ഷണം ശക്തമാക്കിയിരുന്നുകൊല്ലം ഇരവിപുരം പുത്തൻനട നഗർ-197, റെജിഭവനത്തില്‍ റെജി (45), എറണാകുളം വൈപ്പിൻ പെരുമ്ബള്ളിയില്‍ ആര്യ (26) എന്നിവരെ വെള്ളയിട്ടമ്ബലത്തുനിന്നാണ് പോലീസിന്റെ ഡാൻസാഫ് (ഡിസ്ട്രിക്‌ട് ആന്റി നാർകോട്ടിക് സ്പെഷ്യല്‍ ആക്ഷൻ ഫോഴ്സ്) സംഘം തിങ്കളാഴ്ച രാത്രി പത്തുമണിയോടെ അറസ്റ്റ് ചെയ്തത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related