spot_img

വിവിധ അപകടങ്ങളിൽ രണ്ടുപേർക്ക് പരിക്കേറ്റു

spot_img
spot_img

വിവിധ അപകടങ്ങളിൽ രണ്ടുപേർക്ക് പരിക്കേറ്റു

spot_img

Date:

പാലാ :കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ മൂലമറ്റം കിഴക്കമറ്റം സ്വദേശി ഈപ്പച്ചനെ ( 71 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .

പാലാ തൊടുപുഴ റൂട്ടിൽ അന്തിനാട് ഭാഗത്ത് വച്ച് 5.30 യോടെയാണ് അപകടം.സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു പരിക്കേറ്റ് കോട്ടയം താഴത്തങ്ങാടി സ്വദേശി ഹസനും ( 39 ) പരിക്കേറ്റു. ഉച്ചയ്ക്ക് കാഞ്ഞിരമറ്റം ഭാഗത്ത് വച്ചായിരുന്നു അപകടം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related