പാലാ: സെന്റ് തോമസ് കോളേജ് ഇംഗ്ലീഷ് പോസ്റ്റ്‌ഗ്രാജുവേറ്റ് & റിസേർച്ച് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ സെമിനാറിനു തുടക്കമായി. ഡിസബിലിറ്റി സ്റ്റഡീസിൽ ആണ് സെമിനാർ നടക്കുന്നത്. കോളേജ് മാനേജർ മോൺ. റവ. ഡോ. ജോസഫ് തടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഉദ്ഘാടനം ചെയ്തു. 2022 ലെ രാഷ്‌ട്രപതിയുടെ സർവ ശ്രേഷ്ഠ ദിവ്യാംഗ്‌ജൻ പുരസ്കാര ജേതാവ് പ്രൊഫ. ഡോ. സോമേശ്വർ സതി മുഖ്യപ്രഭാഷണം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ കെ. തോമസ് ആശംസയും ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജോബി മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular