spot_img

റേഷൻ വ്യാപാരികളെ ആശയക്കുഴപ്പത്തിലാക്കി രണ്ട് സർക്കുലറുകൾ

spot_img

Date:

ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണത്തിൽ ആശയക്കുഴപ്പം എന്ന് റേഷൻ വ്യാപാരികൾ. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് രണ്ട് സർക്കുലർ ഇറക്കിയതാണ് ആശയക്കുഴപ്പത്തിന് കാരണം.

ഭക്ഷ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഭക്ഷ്യവകുപ്പ് കമ്മീഷണറും വ്യത്യസ്ത സർക്കുലർ ഇറക്കിയിരുന്നു. പ്രൈവറ്റ് സെക്രട്ടറിയുടെ പേരിൽ ഇറങ്ങിയ സർക്കുലറിൽ ഓഗസ്റ്റ് മാസത്തിലെ റേഷൻ വിതരണം സെപ്റ്റംബർ 4 വരെ നീട്ടിയതായി പറഞ്ഞിരുന്നു.

എന്നാൽ ഭക്ഷ്യവകുപ്പ് കമ്മീഷണറുടെ പേരിൽ ഇറങ്ങിയ സർക്കുലറിൽ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related