spot_img

പാലായിൽ വ്യത്യസ്ത അപകടങ്ങൾ: ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരുക്ക്; മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

spot_img

Date:

പാലാ . വത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മുരിക്കുംപുഴ സ്വദേശി ജോഷ്വാക്ക് ( 19) പരുക്കേറ്റു. ഏറ്റുമാനൂർ മം​ഗളം കലുങ്ക് ഭാ​ഗത്ത് വച്ച് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെമ്പിളാവ് സ്വദേശി കെ.എസ്.മഹേഷിനു(43) പരുക്കേറ്റു. ഇന്നലെ പാദുവ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related