പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറും കാറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ പടിഞ്ഞാറ്റിൻകര സ്വദേശി തങ്കച്ചന് ( 58 ) പരുക്കേറ്റു.
ചേർപ്പുങ്കൽ – കൊഴുവനാൽ റൂട്ടിൽ 11 മണിയോടെ ആയിരുന്നു അപകടം. കൊഴുവനാൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചാമംപതാൽ സ്വദേശി മുഹമ്മദ് അബിക്ക് (19 ) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം













