ട്വിറ്റർ ആസ്ഥാനത്തിന് മുകളിൽ ‘x’ ലോഗോ; അന്വേഷണം ആരംഭിച്ചു

spot_img

Date:

സാൻ ഫ്രാൻസിസ്കോ നഗരത്തിലെ ട്വിറ്റർ ആസ്ഥാനത്തിന് മുകളിൽ ‘X’ ലോഗോ സ്ഥാപിച്ചു. ഈ ഭീമൻ ‘X’ അടയാളത്തിനെതിരെ സാൻ ഫ്രാൻസിസ്കോ ഭരണകൂടം അന്വേഷണം ആരംഭിച്ചു.

കെട്ടിടത്തിന്റെ ചരിത്രപരമായ സ്വഭാവം ചൂണ്ടിക്കാട്ടി അനുമതിയില്ലാതെ അടയാളം സ്ഥാപിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ഈ ആഴ്ച ആദ്യമാണ് എലോൺ മസ്ക് ട്വിറ്ററിനെ എക്സ് എന്ന് പുനർനാമകരണം ചെയ്തത്. തുടർന്ന് നീല കുരുവിയുടെ ലോഗോയ്ക്ക് പകരം X എന്ന് ചേർത്തിരുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related