ട്വിറ്ററിൽ ഡാറ്റാ ചോർച്ച ഉപഭോക്താക്കളുടെ വിവരങ്ങൾ ഹാക്കർമാർ വിറ്റു
ട്വിറ്ററിന്റെ 40 കോടിയോളം
ഉപയോക്താക്കളുടെ ഡാറ്റ ഹാക്കർമാർ ഡാർക്ക് വെബിലൂടെ വിൽക്കുന്നുവെന്ന് റിപോർട്ട്. മുമ്പും 54 ലക്ഷത്തോളം പേരുടെ വിവരങ്ങൾ ചോർന്നിരുന്നു. പുതിയ സംഭവം ഇലോൺ മസ്കിന് വീണ്ടും തലവേദനയാകും.
ട്വിറ്ററിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ഡാറ്റാ ചോർച്ചയാണ് ഇത്. ബോളിവുഡ് താരം സൽമാൻ ഖാൻ മുതൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചവരെയുള്ളവരുടെ ഡാറ്റകൾ ചോർന്നിട്ടുണ്ട്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision