ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്പ് ഉദ്യാനമായ ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഉദ്യാനം സന്ദർശകർക്കായി തുറക്കുന്നു. മാർച്ച 19 നാണ് സന്ദർശകർക്ക് തുറന്ന് കൊടുക്കുക. എല്ലാം വർഷവും വസന്തകാലത്താണ് സഞ്ചാരികൾക്ക് പൂന്തോട്ടത്തിൽ പ്രവേശനം അനുവദിക്കുന്നത്. 74 ഏക്കർ പ്രദേശത്തായി 68 വ്യത്യസ്ത ഇനങ്ങളായി പതിനഞ്ച് ലക്ഷത്തോളം ടുലിപ്പ് ചെടികളുണ്ട് ഇവിടെ ഉള്ളത്. 2008-ലാണ് ഇത് ആരംഭിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision