ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് താരിഫ് ഏർപ്പെടുത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടി ആഗോള തലത്തിൽ സാമ്പത്തിക പ്രതിസന്ധിക്ക് വഴി തെളിക്കുകയാണ്. വിവിധ കാരണങ്ങൾ ഉന്നയിച്ച്
രാജ്യങ്ങൾക്ക് താരിഫ് ഏർപ്പെടുത്തുന്ന ട്രംപിന്റെ നടപടി കാരണം വിവിധ രാജ്യങ്ങളിലെ പണത്തിന്റെ മൂല്യം ഇടിഞ്ഞു. നിലവിൽ ഉപരോധം ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിലും സർവ്വകാല റെക്കോർഡ് ഇടിവാളുണ്ടായത്.