അത് പ്രസരിക്കുകയും ചെയ്യുന്നു
സുവിശേഷത്തിൻ്റെ ആനന്ദം, സുവിശേഷാത്മക ആനന്ദം, മറ്റ് ഏതൊരു ആനന്ദത്തിൽനിന്നും വിഭിന്നമായി, എല്ലാദിവസവും നവീകരിക്കപ്പെടാവുന്നതാണ്. അത് പങ്കുവയ്ക്കപ്പെടുന്നതുമാണ്.
നമ്മുടെ ജീവിതത്തിന് അർത്ഥം വീണ്ടെടുക്കുന്ന സ്നേഹം നാം സ്വീകരിച്ചുവെങ്കിൽ, ആ സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിൽ വീഴ്ചവരുത്തുവാൻ നമുക്ക് എങ്ങനെ കഴിയും .
ആത്മാവിൻ്റെ ഫലം എന്നനിലയിൽ ആനന്ദത്തിൻ്റെ ഇരട്ടിഫലമാണത്. കാലത്തിന്റെ അനുപേക്ഷണീയമായ ക്ഷയത്തിന് അത് വിധേയമാകും എന്നു മാത്രമല്ല മറ്റുള്ളവരുമായി പങ്കുവയ്ക്കുമ്പോൾ അത് വർദ്ധിക്കുകയും ചെയ്യുന്നു. യഥാർത്ഥ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടുന്ന ഒന്നാണ്; അത് പ്രസരിക്കുകയും ചെയ്യുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision













