തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ.
ഇന്നലെ രാത്രി മുതൽ പൊന്മുടി അടക്കമുള്ള മലയോര മേഖലകളിൽ അതിശക്തമായ മഴയും കാറ്റുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവരോട് കൂടുതൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അതേസമയം, ഉയർന്ന തിരമാലയ്ക്ക് സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision