spot_img

“മരം ഒരു വരം”- വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

spot_img

Date:

വെള്ളികുളം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു.ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. സ്കറിയ വേകത്താനം സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ പരിസ്ഥിതി ദിനാചരണ പ്രമേയമായ

“പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക” എന്ന വിഷയത്തെ ആസ്പദമാക്കി വിവിധ പരിപാടികൾ നടത്തപ്പെട്ടു.ആൻ മരിയ തങ്കച്ചൻ കുന്നയ്ക്കാട്ട് , ബിൻസാ ബിൻസ് മുളങ്ങാശ്ശേരിൽ എന്നിവർ പരിസ്ഥിതി ദിനാചരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി സംസാരിച്ചു.പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ ആൻ മരിയ തങ്കച്ചൻ കുന്നക്കാട്ട്, അനുശ്രീ തുമ്പരത്തും കൂടി എന്നിവർ സമ്മാനാർഹരായി.”മരം ഒരു വരം “എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കവിതാലാപനം നടത്തി. തുടർന്ന് പരിസ്ഥിതി

സംരക്ഷണ പ്രതിജ്ഞ,പോസ്റ്റർ മത്സരം എന്നിവ ഉൾപ്പെടെ വിവിധ മത്സരങ്ങളും കലാ പരിപാടികളും നടത്തപ്പെട്ടു.ആൽഫി ബാബു വടക്കേൽ , ലിൻസി ജോയി നീറനാനിയിൽ , ജോമി ആൻ്റണി കടപ്ലാക്കൽ , മാർട്ടിൻ പി ജോസഫ് പ്ലാത്തോട്ടം, ഹണി സോജി കുളങ്ങര, സിസ്റ്റർ ഷാനി റോസ് താന്നിപ്പൊതിയിൽ , ആൽബി അരുൺ,സിനി ജിജി വളയത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related