സംരംഭകത്വ പരിശീലനം

spot_img

Date:

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് കീഡ് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസുമായി ചേർന്ന് ഫിഷറീസ് ആൻഡ് അക്വാകൾച്ചറിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം നൽകുന്നു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എസ് സി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ 40 വയസ്സിന് താഴെയുള്ള 25 യുവതി യുവാക്കൾക്ക് ജൂലൈ നാല് മുതൽ ജൂലൈ 21 വരെ കളമശ്ശേരി കീഡ് ക്യാമ്പസിൽ സ്റ്റൈപ്പെൻഡോടെയാണ് പരിശീലനം. താൽപര്യമുള്ളവർwww.kied.info എന്ന വെബ്‌സൈറ്റിൽ ജൂൺ 30 ന് മുൻപ് അപേക്ഷ സമർപ്പിക്കുക. ഫോൺ: 0484 2532890 / 2550322/9605542061 / 7012376994

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related