പശ്ചിമ ബംഗാളിൽ ട്രെയിൻ പാളം തെറ്റി

Date:

സെക്കന്ദരാബാദ് ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൻ്റെ 3 കോച്ചുകൾ ആണ് പാളം തെറ്റിയത്. 2പാസഞ്ചർ കൊച്ചുകളും ഒരു പാർസൽ വാഗനുമാണ് പാളത്തിൽ നിന്നും തെന്നി മാറിയത്. സൗത്ത് ഈസ്റ്റേൺ റെയിൽവേ ഡിവിഷനിലെ നാൽപൂർ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്.

അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലായെന്ന് സൗത്ത്-ഈസ്റ്റേൺ റെയിൽവേ അറിയിച്ചു. അപകട ദുരിതാശ്വാസ ട്രെയിനുകളും മെഡിക്കൽ റിലീഫ് ട്രെയിനുകളും അപകടസ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചു.ട്രെയിനിൽ കുടുങ്ങി കിടക്കുന്ന യാത്രക്കാർക്കായി ബസ്സുകൾ ക്രമീകരിച്ചിട്ടുണ്ട്. അപകടത്തിൽ റെയിൽവേ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...