സംസ്ഥാനത്ത് 3 ദിവസം ട്രെയിൻ നിയന്ത്രണം

Date:

തിരുവനന്തപുരം: തൃശൂര്‍ യാര്‍ഡിലും ആലുവ- അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂര്‍ റൂട്ടിലെ പാലത്തിന്റെ ഗര്‍ഡര്‍ നവീകരണവും ഉള്‍പ്പെടെയുള്ള ജോലികള്‍ കാരണം MM) വ്യാപകമായി ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. 15 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. നാളെയും മറ്റന്നാളും ചില ട്രെയിന്‍ സര്‍വീസുകള്‍ക്കു മാറ്റമുണ്ട്‌.

ഇന്നു പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍:

കൊച്ചുവേളി- ലോകമാന്യ ടെര്‍മിനസ്‌ ഗരീബ്രഥ്‌ എക്സ്പ്രസ്‌ (12202), നാഗര്‍കോവില്‍ – മംഗളൂരു സെന്റ്രല്‍ പരശുറാം എക്സ്പ്രസ്‌ (16650), ! കൊച്ചുവേളി – നിലമ്പൂര്‍ രാജറാണി എക്സ്പ്രസ്‌ (16349), തിരുവനന്തപുരം സെന്റ്രല്‍ – മധുര അമൃത എക്സ്പ്രസ്‌ (16343), കൊല്ലം – എറണാകുളം അണ്‍റിസര്‍വ്ഡ്‌ മെമു (06768), കൊല്ലം – എറണാകുളം അണ്‍റിസര്‍വ്ഡ്‌ മെമു (06778), എറണാകുളം – കൊല്ലം മെമു എക്സ്പ്രസ്‌ (06441), കായംകുളം – എറണാകുളം- കായംകുളം മെമു എക്സ്പ്രസ്‌ (16310/16309), കൊല്ലം – കോട്ടയം- കൊല്ലം മെമു സ്പെഷല്‍ (06786/06785), എറണാകുളം – കൊല്ലം മെമു സ്പെഷല്‍ (06769), കായംകുളം – എറണാകുളം എക്സ്പ്രസ്‌ സ്പെഷല്‍ (06450), എറണാകുളം – ആലപ്പുഴ മെമു എക്സ്ച്രസ്‌ സ്പെഷല്‍ (06015), ആലപ്പുഴ – എറണാകുളം എക്സ്പ്രസ്‌ സ്പെഷല്‍ (06452). ആലപ്പുഴ – എറണാകുളം എക്സ്പ്രസ്‌ സ്പെഷല്‍ (06452).

ഇന്നു ഭാഗികമായി റദ്ദാക്കിയവ :

ഉച്ചയ്ക്ക്‌ ഒന്നിന്‌ പുറപ്പെടുന്ന നാഗര്‍കോവില്‍ – കോട്ടയം എക്സ്പ്രസ്‌ (16366) കൊല്ലത്ത്‌ സര്‍വീസ്‌ അവസാനിപ്പിക്കും. രാവിലെ 5.25 ന്‌ പുറപ്പെടുന്ന 4 തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട എക്സ്പ്രസ്‌ (16302) എറണാകുളത്തു സര്‍വീസ്‌ അവസാനിപ്പിക്കും. ഈ ട്രെയിന്‍ തിരികെ (16301) വൈകിട്ട്‌ 5.25 ന്‌ എറണാകുളത്തു നിന്ന്‌ തിരുവനന്തപുരത്തേക്കു പുറപ്പെടും. ഉച്ചയ്ക്ക്‌ 1.25 ന്‌ പുറപ്പെടേണ്ട എറണാകുളം- ഹ്രസത്‌ നിസാമുദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ്‌ എക്സ്പ്രസ്‌ (12617) ഉച്ചയ്ക്ക്‌ 2.37 ന തൃശൂരില്‍ നിന്നു സര്‍വീസ്‌ ആരംഭിക്കും. രാവിലെ 7.20 ന്‌ പാലക്കാട ജംക്ഷനില്‍ നിന്നു പുറപ്പെടുന്ന എറണാകുളം മെമു എക്സ്പ്രസ്‌ സ്പെഷല്‍ (06797) ചാലക്കുടിയില്‍ സര്‍വിസ്‌ അവസാനിപ്പിക്കും. ഈ ട്രെയിന്‍ തിരികെ (06798) വൈകിട്ട 3.55 ന്‌ പാലക്കൂടിയില്‍ നിന്നു പാലക്കാട്ടേക്കു സര്‍വിസ്‌ ആരംഭിക്കും. രാവിലെ 9 ന ചെന്നൈ എഗ്മൂറില്‍ നിന്നു പുറപ്പെടുന്ന ഗുരുവായൂര്‍ എക്സ്പ്രസ്‌ (16127) എറണാകുളം ജംക്ഷനില്‍ സര്‍വിസ്‌ അവസാനിപ്പിക്കും, നാളെ പുറപ്പെടേണ്ട ട്രെയിനുകളില്‍ 039051001 : ലോകമാന്യ തിലക്‌ ടെര്‍മിനസ്‌ കൊച്ചുവേളി ഗരിബ്‌ രഥ എക്സ്പ്രസ്‌ (12201), നിലമ്പൂര്‍ – കൊച്ചുവേളി രാജറാണി എക്ന്ധപസ്‌ (16350), മധുര – തിരുവനന്തപുരം സെന്ദട്ല്‍ അമ്യത എക്സപസ (16344)

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഓണം 2024

പാലാ ബി ആർ സി യുടെ നേതൃത്വത്തിൽ പ്രിസം ഓട്ടിസം സെന്ററിലെ...

എല്ലാ റെക്കോർഡുകളും തകർത്ത് ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഓഹരി വിപണി ഇന്ന് എല്ലാ റെക്കോർഡുകളും തകർത്ത് വ്യാപാരം ആരംഭിച്ചു. സെൻസെക്സ്...

ഈ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിൽ മഴ സാധ്യത മുന്നറിയിപ്പ്....

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

കടമെടുപ്പിന് വഴിയടഞ്ഞതും ഓണച്ചെലവുകൾ വഴിയുണ്ടായ ധനപ്രതിസന്ധിയും മറികടക്കുന്നതിന് സംസ്ഥാനത്ത് വീണ്ടും ട്രഷറി...