ഇന്ത്യൻ റെയിൽവേ ഫുൾ താരിഫ് റേറ്റ് (FTR) സേവനം ഉപയോഗിച്ച് ഒരു കോച്ച് പൂർണമായോ അല്ലെങ്കിൽ മുഴുവൻ ട്രെയിനോ റിസർവ് ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും. https://www.ftr.irctc.co.in/ftr എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഈ സേവനം നിങ്ങൾക്ക് ഉപയോഗിക്കാം. മൊത്തം ചെലവിന്റെ 30 മുതൽ 35 ശതമാനം ഇതിനായി അടക്കണം. ഒരു കോച്ച് റിസർവ് ചെയ്യാൻ 50,000 രൂപയും മുഴുവൻ ട്രെയിനും റിസേർവ് ചെയ്യാൻ 9 ലക്ഷം രൂപയും ചെലവാകും.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision