ബംഗാളിൽ ഉണ്ടായ ട്രെയിൻ അപകടം നിർഭാഗ്യകരമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.
സംഭവം നടന്ന സ്ഥലത്ത് റെയിൽവേയും എൻഡിആർഎഫും എസ്‌ഡിആർഎഫും ഏകോപിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ജില്ലാ കളക്ടറോട് മുഖ്യമന്ത്രി മമത ബാനർജി നിർദേശം നൽകി.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision