എഐ ക്യാമറ പ്രവർത്തനം തുടങ്ങിയതോടെ സംസ്ഥാനത്ത് ഗതാഗത നിയമലംഘനം കുറഞ്ഞതായി മോട്ടോർ വാഹനവകുപ്പ്. ഇന്ന് വൈകീട്ട് 5 മണിവരെ 39,449 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ ഇത് 49,317 ആയിരുന്നു. 9868 കേസുകളാണ് കുറഞ്ഞത്. 7390 നിയമലംഘനം റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ. 601 നിയമലംഘനങ്ങൾ നടന്ന വയനാടാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision
