കൂട്ടിക്കലിൽ സ്ഥിതിഗതികൾ ശാന്തമെന്നു അധികൃതർ
കൂട്ടിക്കൽ: കൂട്ടിക്കലിൽ സ്ഥിതിഗതികൾ ശാന്തമെന്നു അധികൃതർ. ചോലത്തടം കാവാലി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നത്തെ തൊഴിലുറപ്പ് ജോലികൾ ഒഴിവാക്കുവാൻ നിർദ്ദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
മണ്ണിടിഞ്ഞതിനെ തുടർന്ന് ചോലത്തടം കാവാലി റോഡിൽ ഗതാഗതം നടത്തപ്പെട്ടു 10 മണിക്ക് മുമ്പായി തന്നെ മണ്ണ് മാറ്റി ഗതാഗതം പുനസ്ഥാപിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വിവിധ ഭാഗങ്ങളിൽ ചെറിയ ചെറിയ മണ്ണിടിച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതൽ ചോലത്തടം കാവാലി മേഖലയിൽ ശക്തമായ മഴയായിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision