പൈനുങ്കൽ-ചെമ്മനത്തുകര-കൊട്ടാരപ്പള്ളി-ടി.വി പുരം റോഡിൽ ചെമ്മനത്തുകര ജംഗ്‌ഷനു സമീപം ഓട നിർമ്മാണ പ്രവർത്തി നടക്കുന്നതിനാൽ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം 10.06.2025 മുതൽ
നിർമ്മാണം പൂർത്തിയാകുന്നത് വരെ താത്കാലികമായി നിരോധിച്ചിരിക്കുന്നു. ഈ ഭാഗത്തു കൂടി പോകേണ്ട വാഹനങ്ങൾ മൂത്തേടത്തുകാവ് റോഡോ മറ്റു ഉപ റോഡുകളോ ഉപയോഗിക്കേണ്ടതാണ്
എന്ന് അസിസ്റ്റന്റ് എൻജിനീയർ പൊതുമരാമത്തു വകുപ്പ് നിരത്തുകൾ വിഭാഗം വൈക്കം അറിയിച്ചു.