വ്യാപാരസംരക്ഷണ സന്ദേശ ജാഥക്ക് ജനുവരി 22-ന് ഏറ്റുമാനൂരില്‍ സ്വീകരണം

Date:

ഏറ്റുമാനൂര്‍: നോട്ട് നിരോധനവും,ജി.എസ്.ടി.യും വിവിധ തരത്തിലുള്ള സര്‍ക്കാര്‍ നടപടികള്‍മൂലവും പ്രതിസന്ധികളില്‍പ്പെട്ട വ്യാപാര വ്യവസായമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്
വ്യാപാരി വ്യവസായി സമിതി സംസ്ഥാനജനറല്‍സെക്രട്ടറി ഇ.എസ്.ബിജു ജാഥാക്യാപ്റ്റനായുള്ളകാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന വ്യാപാരസംരക്ഷണ

സന്ദേശ ജാഥക്ക് ജനുവരി 22-ന് ഏറ്റുമാനൂരില്‍ അവേശോജ്വലമായ സ്വീകരണം നല്‍കുമെന്ന് സമിതിഏരിയാകമ്മറ്റിഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 11-ന് സെന്‍ട്രല്‍ ജങ്ഷനില്‍ ജാഥക്ക് വരവേല്‍പ്പ്‌നല്‍കും തുടര്‍ന്ന് പ്രൈവറ്റ് ബസ്്സ്റ്റാന്‍ഡില്‍ സ്വീകരണംനല്‍കും.ജാഥ 25-ന് വൈകുന്നേരം അഞ്ച്മണിക്ക് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സമാപിക്കും. ഫെബ്രുവരി 13-

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

നാണ് പാര്‍ലമെന്റ് മാര്‍ച്ച്.സമിതി ഏരിയാപ്രസിഡന്റ് ടി.ജെ.മാത്യുതെങ്ങുംപ്ലാക്കല്‍,സെക്രട്ടറിയും സംസ്ഥാനകമ്മറ്റിയംഗവുമായ എം.കെ.സുഗതന്‍,ജില്ലാകമ്മറ്റിയംഗം ജി.ജി.സന്തോഷ്‌കുമാര്‍,ജോ.സെക്രട്ടറി എന്‍.ഡി.സണ്ണി,ബ്യൂട്ടിപാര്‍ലര്‍ ഓണേഴ്‌സ് സമിതി ജില്ലാസെക്രട്ടറി ബീനാഷാജിഎന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related