വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്

Date:

തിരുവനന്തപുരത്തെ പൊന്മുടി, കോട്ടയത്തെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്ക് വിലക്കേർപ്പെടുത്തി. കോഴിക്കോട് ജില്ലയിൽ ഡിടിപിസിയുടെ കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. വയനാട്ടിലെ അഡ്വഞ്ചർ പാർക്കുകളും ട്രക്കിങ്ങും നിർത്തിവച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ശബരിമലയിൽ KSRTC 8657 ദീർഘദൂര ട്രിപ്പുകൾ നടത്തി

പ്രതിദിന വരുമാനം 46 ലക്ഷം രൂപ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ കെ.എസ്.ആർ.ടി....

ഗ്യാഡലൂപ്പ മാതാ ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി

പാലാ: പാലാ ഗ്യാഡലൂപ്പ മാതാ ദേവാലയത്തിൽ തിരുന്നാളിന് കൊടിയേറി. പാല ഗ്വാഡലൂപ്പ...

കേരളോത്സവം 2024

മുത്തോലി ഗ്രാമപഞ്ചായത്തും കേരളസംസ്ഥാന യുവജനക്ഷമബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പഞ്ചായത്തുതല കേരളോത്സവം 2024...