വിഴിഞ്ഞം പദ്ധതി യാഥാർത്ഥമാകുന്ന പശ്ചാത്തലത്തിൽ ഉമ്മൻചാണ്ടിക്ക് ആദരം അർപ്പിച്ച് ജില്ലാ ആസ്ഥാനങ്ങളിൽ നാളെ UDF പ്രകടനം. വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെയും യുഡിഎഫിന്റെയും കുഞ്ഞാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. 5000 കോടിയുടെ കടൽക്കൊള്ള എന്ന് പറഞ്ഞ് പദ്ധതിയെ വിമർശിച്ചവരാണ് ദേശാഭിമാനി. വിഴിഞ്ഞത്തെ ട്രയൽ റൺ ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തതിനെയും ഹസൻ വിമർശിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision