വയോധികരും ചെറുപ്പക്കാരും ഒരുമയിൽ വളരണം: ഫ്രാൻസിസ് പാപ്പാ

Date:

2021 ജനുവരി 31 ഞായറാഴ്ച ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിലാണ്, മുത്തശ്ശീമുത്തച്ഛന്മാർക്കും വയോജനങ്ങൾക്കുമായി ഒരു പ്രത്യേക ദിനം നീക്കിവയ്ക്കാനുള്ള തന്റെ തീരുമാനം ഫ്രാൻസിസ് പാപ്പാ അറിയിച്ചത്. അതനുസരിച്ച് ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ച, അതായത്, പരിശുദ്ധ അമ്മയുടെ മാതാപിതാക്കളും യേശുവിന്റെ മുത്തച്ഛനും മുത്തശ്ശിയുമായ യോവാക്കീമിന്റെയും അന്നയുടെയും തിരുനാൾ ആചരിക്കുന്ന ജൂലൈ 26-ആം തീയതിയോട് അടുത്ത ഞായറാഴ്‌ച ഈ ലോകദിനം ആചരിക്കാനാണ് പാപ്പാ തീരുമാനിച്ചത്. അങ്ങനെ 2021 ജൂലൈ 25-ന് മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോജനങ്ങളുടെയും ആദ്യലോകദിനം ആചരിക്കപ്പെട്ടു. “യുഗാന്തം വരെ ഞാൻ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” (Mt 28,20) എന്ന യേശുവിന്റെ തിരുവചനമായിരുന്നു ഈ ദിനത്തിലെ സന്ദേശത്തിന് ആധാരമായി പാപ്പാ സ്വീകരിച്ചത്.

2022-ലാകട്ടെ ജൂലൈ 24-ന്, “വാർദ്ധക്യത്തിലും അവർ ഫലം നൽകും” എന്ന പ്രമേയത്തോടെ ഈ ദിനം ആചരിക്കപ്പെട്ടു. 92-ആം സങ്കീർത്തനം പതിനഞ്ചാം വാക്യത്തിൽ നീതിമാന്മാരെക്കുറിച്ച് പറയുന്ന ഒരു വചനത്തിൽനിന്ന് പ്രേരിതമായാണ് ഈയൊരു പ്രമേയം എടുത്തിരുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി...

കർത്താവിന് ഇഷ്‌ടമുള്ളതെന്തും എഴുതാൻ കഴിയുന്ന, ശൂന്യമായ ഒരു വെള്ളക്കടലാസ്സുപോലെ മറിയം തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചു

അവൾ “ഉവ്വ്” എന്നുപറഞ്ഞപ്പോൾ, ദൈവദൂതനോട്, "ഇതാ കർത്താവിന്റെ ദാസി, നിന്റെ വാക്ക്...

ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് നാല് വര്‍ഷത്തേക്ക് വിലക്ക്

ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് നടപടി. ഉത്തേജക പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന്...

“സഭയുടെ പ്രതിരൂപം എന്നനിലയിൽ മറിയം, ജീവിക്കുന്ന ദൈവത്തിൻ്റെ ആത്മാവുകൊണ്ട് എഴുതപ്പെട്ട ഒരു ലിഖിതമാണ്”

ക്രൈസ്‌തവ സമൂഹത്തെ വിശുദ്ധ പൗലോസ് ഇപ്രകാരം നിർവ്വചിക്കുന്നു: "ജീവിക്കുന്ന ദൈവത്തിൻ്റെ ആത്മാവുകൊണ്ട്,...