ലോകമെമ്പാടും ജൂൺ എട്ട് ബ്രെയിൻ ട്യൂമർ ദിനമായി ആചരിക്കുന്നു. രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജർമൻ ബ്രെയിൻ ട്യൂമർ അസോസിയേഷനാണ് ദിനാചരണം ആരംഭിച്ചത്. തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ രൂപവത്കരണത്തെയാണ് ബ്രെയിൻ ട്യൂമർ എന്ന വാക്കു കൊണ്ട് സൂചിപ്പിക്കുന്നത്. ബ്രെയിൻ ട്യൂമറുകൾ വിജയകരമായി ചികിത്സിക്കുന്നതിന് നേരത്തെയുള്ള കണ്ടെത്തൽ നിർണായകമാണ്.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision