എല്ലാ വർഷവും ജൂൺ 12ന് ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു.
ബാലവേല നിരോധനത്തെക്കുറിച്ച് സമൂഹത്തിന് ബോധവൽക്കരണം നടത്തുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. പഠനമനുസരിച്ച് ആഗോളതലത്തിൽ ഓരോ 10 കുട്ടികളിലും ഒരാൾ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുണ്ട്. കളിച്ചും ചിരിച്ചും അറിവ് നേടേണ്ട കാലത്ത് തൊഴിലിടങ്ങളിൽ കഷ്ടപ്പെടുന്ന കുട്ടികളെ കണ്ടെത്തിയാൽ അധികാരികളെ ബന്ധപ്പെടാൻ നാം മറക്കരുത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
pala.vision