വാത്തിക്കുടിയിൽ ഇന്ന് ഹർത്താൽ

spot_img

Date:

പട്ടയപ്രശ്നവുമായി ബന്ധപ്പെട്ട് വിവിധ അവശ്യങ്ങൾ ഉന്നയിച്ച് വാത്തിക്കുടി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ.

യുഡിഎഫ് ആണ് ഹർത്താൽ പ്രഖ്യാപിച്ചത്. വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ നടത്തുക. മുഴുവൻ കൃഷിഭൂമിക്കും പട്ടയം നൽകുക. ഡിജിറ്റൽ സർവേ രേഖകളിൽ ഉടമയുടെ പേരും വീട്ടുനമ്പരും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GF8mrpEZuBJ5snkCWn0lvN
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related