വന്ദേ ഭാരത് എക്സ്പ്രസും കൊച്ചി വാട്ടർ മെട്രോയും ഇന്ന് മുതൽ സർവീസ് ആരംഭിക്കും. കാസർഗോഡ് നിന്നാണ് ആദ്യത്തെ സർവീസ്. ഉച്ചയ്ക്ക് 2.30ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.35 ഓടെ തിരുവനന്തപുരത്തെത്തും. 11 ജില്ലകളിലായി 9 സ്റ്റോപ്പുകളാണ് ട്രെയിനുള്ളത്. അതേ സമയം ഹൈക്കോടതി-വൈപ്പിൻ റൂട്ടിലാണ് കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസ്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന സർവീസ് രാത്രി 8 മണി വരെ തുടരും.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision