ഇന്ന് ദേശീയ കായികദിനം. ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മവാർഷികത്തിന്റെ സ്‌മരണയ്ക്കായാണ് രാജ്യം ദേശീയ കായികദിനം ആഘോഷിക്കുന്നത്. 2012 മുതലാണ് രാജ്യം ദേശീയ കായിക ദിനം ആഘോഷിച്ച് തുടങ്ങുന്നത്. 1905 ഓഗസ്റ്റ് 29 ന് ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ ജനിച്ച അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ നിന്നാണ് തന്റെ ഹോക്കി കരിയർ ആരംഭിച്ചത്. 1926 മുതൽ 1948 വരെയുള്ള സുദീർഘമായി കരിയറായിരുന്നു അദ്ദേഹത്തിന്റേത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision