ചന്ദ്രഗ്രഹണത്തിന് വിവിധ രാജ്യങ്ങൾ ഇന്ന് സാക്ഷ്യം വഹിക്കും. എന്നാൽ ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം രാവിലെ 10.23നാണ് ചന്ദ്രഗ്രഹണം ആരംഭിക്കുക. 100 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു പ്രതിഭാസം എത്തുന്നത്. മെക്സിക്കോ സിറ്റി, ഓക്ക്ലാൻഡ്, സിഡ്‌നി, ബ്യൂണസ് അയേഴ്സ്, അസുൻസിയോൺ, ബൊഗോട്ട, ഗ്വാട്ടിമാല എന്നിവിടങ്ങളിലാണ് പ്രധാനമായും ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision