ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനമായി ലോകം ആചരിക്കുന്നു. ഭൂട്ടാനാണ് ഈ ദിനാചരണത്തിന് മുൻകൈ എടുത്തത്. ശേഷം ഐക്യരാഷ്ട്രസഭയാണ് ഈ ദിനം ആദ്യമായി അവതരിപ്പിച്ചത്. സന്തോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മെ ഓർമിപ്പിക്കാനും ജീവിതത്തിന്റെ ഓരോ നിമിഷവും വിലമതിക്കാനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. ‘നല്ല മനസുള്ളവരാകുക, ദയ കാണിക്കുക, നന്ദിയുള്ളവരാകുക’ എന്നതാണ് ഈ വർഷത്തെ സന്ദേശം.
watch : https://youtu.be/Sr4mgu0T7d8
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision