- 1967 – സോയൂസ് 1 ബഹിരാകാശപേടകം തകർന്ന് വ്ലാദിമിർ കോമറോവ് കൊല്ലപ്പെട്ടു.
- 1990 ഹബിൾ ദൂരദർശിനി വഹിച്ചുകൊണ്ട് നാസയുടെ ഡിസ്കവറി സ്പേസ് ഷട്ടിൽ (എസ്ടിഎസ്-31 ദൗത്യം) കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കപ്പെട്ടു.
- 2006 നേപ്പാളിലെ ഗ്യാനേന്ദ്ര മഹാരാജാവ് 2002ൽ പിരിച്ചുവിട്ട പാർലമെന്റ് വീണ്ടും വിളിച്ചുകൂട്ടി.
ജന്മദിനങ്ങൾ
- 1973 – ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ ജനിച്ച ദിവസം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision