- 1946 – ലീഗ് ഓഫ് നേഷൻസ് പിരിച്ചു വിട്ടു.
- 1954 – ഗമാൽ അബ്ദുൽ നാസർ ഈജിപ്തിലെ ഭരണം പിടിച്ചെടുത്തു.
- 1983 – ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ അമേരിക്കൻ എംബസി ഒരു ചാവേർ, ബോംബിട്ടു തകർത്തു. 63 പേർ മരിച്ചു.
- 1993 – പാകിസ്ഥാൻ പ്രസിഡണ്ട്, ഗുലാം ഇഷ്ക് ഖാൻ, ദേശീയ അസ്സംബ്ലിയും കാബിനറ്റും പിരിച്ചു വിട്ടു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision