- 1865 – അമേരിക്കൻ പ്രസിഡണ്ട് എബ്രഹാം ലിങ്കൺ ഫോർഡ് തിയറ്ററിൽ വച്ച് വെടിയേറ്റു.
- 1944 – ബോംബേ തുറമുഖത്ത് 300ഓളം പേർ മരിച്ച സ്ഫോടനം.
- 1986 – ഏകദേശം ഒരു കിലോഗ്രാം വീതം ഭാരമുള്ള ആലിപ്പഴം പെയ്ത് ബംഗ്ലാദേശിലെ ഗോപാൽഗഞ്ച് ജില്ലയിൽ 92 പേർ മരിച്ചു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഭാരമേറിയ ആലിപ്പഴം വീഴ്ചയായിരുന്നു ഇത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision