- 1940 – രണ്ടാം ലോകമഹായുദ്ധം: ഡെന്മാർക്കിലേക്കും നോർവേയിലേക്കും ജർമനി കടന്നുകയറി.
- 1953 – ആദ്യ ത്രിമാനചലച്ചിത്രമായ ഹൗസ് ഓഫ് വാക്സ് പ്രദർശനമാരംഭിച്ചു.
- 1957 – സൂയസ് കനാൽ കപ്പൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു.
- 1967 – ബോയിങ് 737-ന്റെ ആദ്യ പറക്കൽ.
- 1991 – ജോർജിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായതായി പ്രഖ്യാപിച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision