- 1889 – ഫ്രാൻസിലെ ഈഫൽ ഗോപുരം ഉദ്ഘാടനം ചെയ്തു.
- 1931 – നിക്കരാഗ്വേയിലെ മനാഗ എന്ന പട്ടണം ഒരു ഭൂകമ്പം മൂലം തകർന്നു. 2000 പേരോളം കൊല്ലപ്പെട്ടു.
- 1946 – ഗ്രീസിൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ്.
- 1966 – ആദ്യമായി ചന്ദ്രനെ വലം വച്ച ശൂന്യാകാശവാഹനമായ ലൂണാ 10 സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചു.
- 1979 – മാൾട്ടാദ്വീപിൽ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം. മാൾട്ടാ സ്വാതന്ത്ര്യദിനം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision