- 1279 – യാമെൻ യുദ്ധത്തിലെ മംഗോളിയന്മാരുടെ വിജയം ചൈനയിലെ സൊങ്ങ് രാജവംശത്തിന്റെ വാഴ്ചക്ക് അന്ത്യം കുറിച്ചു.
- 1915 – പ്ലൂട്ടോയുടെ ഛായാചിത്രം ആദ്യമായി എടുത്തു.
- 1944 – രണ്ടാം ലോകമഹായുദ്ധം : നാസികൾ ഹംഗറി കീഴടക്കി.
- 1972 – ഇന്ത്യയും ബംഗ്ലാദേശും ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവച്ചു.
- 2004 – തായ്വാൻ പ്രസിഡണ്ട് ചെൻ ഷുയ്-ബ്യാന് തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ വെടിയേറ്റു.
- 2013 ഫ്രാൻസിസ് മാർപ്പാപ്പ സ്ഥാനമേറ്റു.
watch : https://youtu.be/_v341B9HFeU
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision