- 1911 – അന്താരാഷ്ട്ര വനിതാദിനം ആദ്യമായി ആഘോഷിച്ചു.
- 1917 – റഷ്യയിൽ ഫെബ്രുവരി വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
- 1950 – സോവിയറ്റ് യൂണിയൻ അണുബോംബുണ്ടെന്നു പ്രഖ്യാപിച്ചു.
- 1952 – ആന്റണി പിനായ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.
- 1957 – ഈജിപ്ത് സൂയസ് കനാൽ വീണ്ടും തുറന്നു.
- 1979 – കോംപാക്റ്റ് ഡിസ്കിന്റെ ആദ്യ രൂപം ഫിലിപ്സ് കമ്പനി പുറത്തിറക്കി. 200 – ഇറാക്കിലെ പുതിയ ഭരണഘടനയിൽ ഭരണസമിതി ഒപ്പുവച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision