- 1814 – പ്രവോൺ യുദ്ധത്തിൽ നെപ്പോളിയൻ വിജയിച്ചു.
- 1876 – അലക്സാണ്ടർ ഗ്രഹാം ബെൽ ടെലിഫോണിനുള്ള പേറ്റന്റ് കരസ്ഥമാക്കി.
- 1911 – മെക്സിക്കൻ വിപ്ലവം.
- 1969 – ഇസ്രയേലിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ഗോൾഡാ മെയർ
തെരഞ്ഞെടുക്കപ്പെട്ടു.
- 1996 – പാലസ്തീനിൽ ആദ്യത്തെ ജനാധിപത്യ സർക്കാർ രൂപം കൊണ്ടു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision