- 1565 – റിയോ ഡി ജനീറോ പട്ടണം സ്ഥാപിക്കപ്പെടുന്നു.
- 1790 – അമേരിക്കൻ ഐക്യനാടുകളിൽ ആദ്യ കണക്കെടുപ്പ്.
- 1847 – മിഷിഗൺ സംസ്ഥാനം വധശിക്ഷ ഔദ്യോഗികമായി റദ്ദാക്കുന്നു.
- 1946 – ബാങ്ക് ഓഫ് ഇംഗ്ലണ്ട് ദേശീയവത്കരിച്ചു.
- 1947 – അന്താരാഷ്ട്ര നാണയനിധി (IMF) പ്രവർത്തനമാരംഭിക്കുന്നു.
- 1966 – സിറിയയിൽ ബാത്ത് പാർട്ടി അധികാരമേൽക്കുന്നു.
- 2002 – അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ അധിനിവേശം ആരംഭിക്കുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision